ഈ രോഗമുള്ളവര്‍ക്ക് ഇനി മുതല്‍ കുവൈത്തില്‍ ജോലി ലഭിക്കില്ല
കുവൈത്ത് സിറ്റി: കുവൈത്തില്‍ ജോലി ലഭിക്കണമെങ്കില്‍ ഇനി മുതല്‍ ഈ 22 ഇനം രോഗങ്ങളുള്ളവര്‍ക്ക് അനുമതി നല്‍കില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 2001ല്‍ ഗള്‍ഫ് രാജ്യങ്ങള്‍ അംഗീകരിച്ച തീരുമാനമാണിതെന്നും കുവൈത്ത് ആരോഗ്യമന്ത്രാലയം അസി.അണ്ടര്‍സെക്രട്ടറി ഡോ.മാജിദ അല്‍ ഖത്താന്‍ അറിയിച്ചു. കുവൈത്തില്‍ ജോലി തേടുന്ന വിദേശികള്‍ രണ്ട് തവണകളിലായി ആരോഗ്യപരിശോധന നടത്തേണ്ടതുണ്ട്. കുവൈത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് അവരുള്ള രാജ്യത്താണ് ആദ്യപരിശോധന. Read More …
