ആന്ധ്ര മന്ത്രിസഭയില്‍ നിന്നും രണ്ടു ബിജെപി മന്ത്രിമാര്‍ രാജിവച്ചു
അവരാവതി: ആന്ധ്രപ്രദേശിനു പ്രത്യേക പദവി ആവശ്യപ്പെട്ടുള്ള വിഷയത്തില്‍ ബിജെപിയും ടിഡിപിയും തമ്മിലുള്ള ബന്ധം കൂടുതല്‍ ഉലയുന്നു. ആന്ധ്രയ്ക്ക് പ്രത്യേക പദവി ലഭിക്കുന്നില്ലെങ്കില്‍ കേന്ദ്രമന്ത്രിസഭയിലെ അംഗങ്ങളെ പിന്‍വലിക്കുമെന്ന് ടിഡിപി പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപിയും രാഷ്ട്രീയ നീക്കം തുടങ്ങി. ആന്ധ്രപ്രദേശ് മന്ത്രിസഭയിലെ രണ്ടു മന്ത്രിമാരെ രാജിവയ്പ്പിച്ചാണ് ബിജെപി രാഷ്ട്രീയ നീക്കം നടത്തിയത്. മന്ത്രിമാരായ കെ.ശ്രീനിവാസ് റാവുവും പി.എം.റാവുവുമാണ് ഇന്ന് Read More …
