തോക്കില്‍ വിശ്വസിക്കുന്നവര്‍ക്ക് തോക്കുകൊണ്ട് മറുപടി-യോഗി ആദിത്യനാഥ്
ഗോരഖ്പുര്‍: തോക്കിന്റെ ഭാഷ മാത്രം മനസിലാകുന്ന ആളുകള്‍ക്ക് അതുകൊണ്ട് തന്നെ മറുപടി നല്‍കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ ക്രമസമാധാന നില തകര്‍ക്കുന്നവരോട് തോക്കുകളായിരിക്കും സംസാരിക്കുകയെന്നും അദ്ദേഹം താക്കീത് നല്കി. സംസ്ഥാനത്ത് ക്രിമിനലുകളുടെ എണ്ണം വര്‍ധിച്ച് വരുന്ന സാഹചര്യം കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ താക്കീത്. സംസ്ഥാനത്തെ എല്ലാ ജനങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കും. സമാധാന അന്തരീക്ഷം Read More …
