കാസര്‍കോട് ഓട്ടോറിക്ഷയില്‍ ലോറിയിടിച്ച് അമ്മയും മകളും മരിച്ചു
കാസര്‍കോട്: ദേശീയപാത പൊയിനാച്ചിയില്‍ ലോറിയും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് അമ്മയും മകളും മരിച്ചു. ചട്ടംചാല്‍ മണ്ഡലിപ്പാറയിലെ രാജന്റെ ഭാര്യ ശോഭ (31), മകള്‍ വിസ്മയ (13) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ 4.30 ഓടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രാജനെ (37)യും ഓട്ടോറിക്ഷ െ്രെഡവര്‍ കനിയംകുണ്ടിലെ അബ്ദുല്‍ ഖാദര്‍ (45) എന്നിവരെ ചെങ്കള Read More …
