കശ്മീരിലെ ഒമ്പതു കുട്ടികള്‍ എന്‍ട്രന്‍സ് പാസായി
ന്യൂഡല്‍ഹി: കശ്മീരിലെ യുവജനങ്ങളെ ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ സേന നടത്തിയ പരിശീലനപരിപാടിയില്‍ ഒമ്പതു പേര് ഐ.ഐ.ടിയിലേക്കുള്ള പ്രവേശന പരീക്ഷ പാസായി. സൂപ്പര്‍ 40 എന്ന പേരില്‍ സൈന്യം നടത്തിയ പരിശീലനപരിപാടിയില്‍ 40 കുട്ടികളാണ് പങ്കെടുത്തത്. ഇതില്‍ രണ്ടു പെണ്‍കുട്ടികളടക്കം 28 പേര് ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷയില്‍ മെയിന്‍ പരീക്ഷ പാസായിരുന്നു. അഞ്ചുപേര്‍ Read More …
