അക്കൗണ്ടില്‍ നിന്ന് പണം തട്ടിയതായി പരാതി
പെരിന്തല്‍മണ്ണ: സിബിഐ അന്വേഷണ ഉദ്യോഗസ്ഥനാണെന്ന വ്യാജേന മൊബൈലില്‍ വിളിച്ച് എടിഎം നമ്പര്‍ ഒപ്പിച്ചെടുത്ത് അക്കൗണ്ടില്‍ നിന്ന് പണം തട്ടിയതായി പരാതി. കടന്നമണ്ണ സ്വദേശിയാണ് ഇതു സംബന്ധിച്ച് മങ്കട പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറുമണിയോടെ മങ്കട ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ടുള്ള വ്യക്തിയുടെ മൊബൈല്‍ നമ്പറിലേക്ക് വിളിച്ച് പേരും അക്കൗണ്ട് നമ്പറും പറഞ്ഞ് ഉറപ്പുവരുത്തി Read More …
