കോളെജ് മാനേജുമെന്റുകള്‍ക്കിടയില്‍ ഭിന്നത
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളെജ് മാനേജുമെന്റുകള്‍ക്കിടയില്‍ ഭിന്നത. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച രാത്രിയിലേക്ക് മാറ്റി. ചര്‍ച്ച നടന്നാലും ധാരണാ സാധ്യത മങ്ങി. ചില മാനേജ്മെന്റ് പ്രതിനിധികള്‍ ചര്ച്ചക്കില്ലാതെ മടങ്ങി. ഫീസിന്റെ കാര്യത്തില്‍ ഇരട്ട നീതി അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം. 4.40 ലക്ഷം ഫീസ് വാങ്ങാന്‍ അനുവദിക്കണമെന്നാണിവര് പറയുന്നത്. ക്രിസ്ത്യന്‍ മാനേജുമെന്റുകളുടെ കോളെജില്‍ ഏകീകൃത Read More …
