സൗ​ദി​യി​ല്‍​നി​ന്ന് പു​റ​പ്പെ​ട്ട വി​മാ​ന​ത്തി​ല്‍ യു​വ​തി​ക്ക് സു​ഖ​പ്ര​സ​വം​

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ല്‍​നി​ന്ന് യാ​ത്ര​പു​റ​പ്പെ​ട്ട യു​വ​തി​ക്ക് വി​മാ​ന​ത്തി​ല്‍ സു​ഖ​പ്ര​സ​വം. ജി​ദ്ദ​യി​ല്‍​നി​ന്ന്​ കൈ​റോ​യി​ലേ​ക്കു​ പ​റ​ന്ന ഫ്ലൈ​നാ​സ്​ വി​മാ​ന​ത്തി​ലാ​ണ് ഈ​ജി​പ്​​ഷ്യ​ന്‍ യു​വ​തി കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ​ത്. ഫ്ലൈ​നാ​സി​ന്റെ എ​ക്സ്.​വൈ 565 വി​മാ​ന​ത്തി​ല്‍ ഞാ​യ​റാ​ഴ്​​ച ജി​ദ്ദ​യി​ല്‍​നി​ന്ന്​ കൈ​റോ​വി​ലേ​ക്കു​ തി​രി​ച്ച 26കാ​രി​യാ​ണ്​ വി​മാ​ന​ത്തി​ന​ക​ത്ത്​ പ്ര​സ​വി​ച്ച​ത്. ത​ങ്ങ​ളു​ടെ യാ​ത്ര​ക്കാ​രി​ലൊ​രാ​ളാ​യ യു​വ​തി​ക്ക് പ്ര​സ​വ​വേ​ദ​ന തു​ട​ങ്ങി​യെ​ന്ന് അ​റി​ഞ്ഞ​തോ​ടെ വി​മാ​ന​ജീ​വ​ന​ക്കാ​ര്‍ ഉ​ട​ന്‍ പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ല്‍​കു​ക​യും വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഡോ​ക്​​ട​റോ​ട് Read More …

കൊല്ലത്ത് മദ്യപാനത്തിനിടെ തര്‍ക്കം; യുവാവിന്റെ നെഞ്ചില്‍ സ്‌ക്രൂ ഡ്രൈവര്‍ കുത്തിയിറക്കി

മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കത്തിനിടെ യുവാവിനെ സ്‌ക്രൂ ഡ്രൈവര്‍ കൊണ്ട് കുത്തിപരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍. കൊല്ലം പരവൂരിലാണ് സംഭവം. കോങ്ങാല്‍ സ്വദേശിയായ സജിനെ ആക്രമിച്ച കേസില്‍ പരവൂര്‍ പൊഴിക്കര തെക്കേമുള്ളില്‍ അബ്ദുള്‍ വാഹിദിനെയാണ് (38) പരവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സജിന്‍ ചികിത്സയിലാണ്.ഇരുവരും ശനിയാഴ്ച ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയാണ് സംഭവം. തര്‍ക്കത്തെ തുടര്‍ന്ന് സജിന്റെ വീട്ടിലെത്തിയ വാഹിദ് കൈയില്‍ കരുതിയിരുന്ന Read More …

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു : പത്തനംതിട്ടയില്‍ യുവാവ് അറസ്റ്റില്‍

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കുട്ടിയുടെ അമ്മയുടെ ആണ്‍സുഹൃത്ത് റാന്നി തോട്ടമണ്‍ ആര്യപത്രയില്‍ അനന്തു(26) ആണ് പത്തനംതിട്ട പോലീസിന്റെ പിടിയിലായത്. 16 വയസ്സുള്ള പെണ്‍കുട്ടിയെയും അമ്മയെയും കുറെക്കാലംമുമ്ബ് പിതാവ് ഉപേക്ഷിച്ചുപോയതാണ്. ഇവര്‍ വാടകവീട്ടില്‍ കഴിയുമ്ബോഴാണ് അനന്തു ഒപ്പം കൂടിയത്. ഒന്നരവര്‍ഷമായി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവന്ന ഇയാള്‍ കഴിഞ്ഞ അഞ്ചിന് രാത്രി ദേഹോപദ്രവമേല്‍പ്പിച്ചു. ഇതോടെയാണ് Read More …

സൗഹൃദം സ്ഥാപിച്ച്‌ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി; അറസ്റ്റിലായ ടിക് ടോക് താരം വിനീതിനെതിരെ വീണ്ടും പരാതി

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ ടിക്ടോക് താരം വിനീതിനെതിരെ വീണ്ടും പരാതികള്‍. ഇയാള്‍ സൗഹൃദം സ്ഥാപിച്ച്‌ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയതായാണ് പരാതി. കൂടാതെ ഇ-മെയില്‍, ഇന്‍സ്റ്റാഗ്രാം ഐഡികളും പാസ് വേര്‍ഡുകളും കൈക്കലാക്കിയതായും ഭീഷണിപ്പെടുത്തിയതായും കാണിച്ച വീട്ടമ്മയായ യുവതിയാണ് പരാതി നല്‍കിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറ‍ഞ്ഞു. ബലാത്സംഗക്കേസില്‍ വിനീത് അറസ്റ്റിലായതിന് പിന്നാലെ പൊലീസിനെ ഫോണില്‍ വിളിച്ച്‌ കോളേജ് Read More …

മരുന്ന്ക്ഷാമം മറയ്‌ക്കാന്‍ മന്ത്രി ഡോക്ടര്‍മാരെ ബലിയാടാക്കുന്നു: ഐ.എം.എ

തിരുവനന്തപുരം : സര്‍ക്കാര്‍ മരുന്ന് ലഭ്യമാക്കാതിരിക്കെ ആശുപത്രിയില്‍ മിന്നല്‍ പരിശോധന നടത്തുന്ന മന്ത്രി വീണാ ജോര്‍ജ് മരുന്ന് ക്ഷാമത്തിന് ഡോക്ടര്‍മാരെ ബലിയാടാക്കുന്നുവെന്ന രൂക്ഷവിമര്‍ശനുമായി സംഘടനകള്‍. കഴിഞ്ഞ ദിവസം തിരുവല്ല താലൂക്ക് ആശുപത്രിയില്‍ രാഷ്ട്രീയ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ മന്ത്രി അരമണിക്കൂറിലേറെ മെഡിക്കല്‍ സൂപ്രണ്ടിനെ പരസ്യ മാദ്ധ്യമ വിചാരണ ചെയ്തത് രാഷ്ട്രീയ നേട്ടത്തിനാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) Read More …

പൊതുമരാമത്ത് വകുപ്പിന് ഇടപെടാനാവില്ലെന്നതില്‍ വസ്തുതയില്ല; പ്രതികരണവുമായി വി.ഡി.സതീശന്‍

കൊച്ചി: നാഷണല്‍ ഹൈവേ റോഡുകളില്‍ പൊതുമരാമത്തുവകുപ്പിനു ഇടപെടാനാവില്ലെന്ന മന്ത്രി റിയാസ് മുഹമ്മദിന്റെ അഭിപ്രായത്തോട് പ്രതികരിച്ച്‌ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ . ഹരിപ്പാട് മാധവ ജംഗ്ഷന്‍, കൃഷ്ണപുരം റോഡ്, എന്‍.എച്ച്‌ 88 എന്നീ റോഡുകളുടെ പണികള്‍ പൊതുമരാമത്ത് വകുപ്പ് ടെന്‍ഡര്‍ അടിസ്ഥാനത്തില്‍ ചെയ്തിട്ടുള്ളതാണ്. അതിനാല്‍ തന്നെ വകുപ്പിന് ഇടപെടാനാവില്ലെന്നത് വസ്തുതയില്ലാത്ത കാര്യമാണെന്നും സതീശന്‍ പറഞ്ഞു. റോഡിന്‍റെ ശോചനീയാവസ്ഥയ്ക്ക് Read More …

എല്‍ ഡി എഫുമായി ചേരാന്‍ ലീഗ് ആലോചിച്ചിട്ടില്ല: വിശദീകരണവുമായി എം കെ മുനീര്‍

കോഴിക്കോട് : മുസ്ലിംലീഗ് എല്‍ ഡി എഫിലേക്ക് ഒരിക്കലും പോകില്ലെന്ന് പറയാനാകില്ലെന്ന തന്റെ വാക്കുകള്‍ വിവാദമായതിന് പിന്നാലെ പുതിയ വിശദീകരണവുമായി എം കെ മുനീര്‍ രംഗത്ത്. എല്‍ ഡി എഫുമായി ചേര്‍ന്ന് പോകുന്നതിനെക്കുറിച്ച്‌ ഒരിക്കലും ലീഗ് ആലോചിച്ചിട്ടില്ലെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പുതിയ വീഡിയോയില്‍ മുനീര്‍ പറഞ്ഞു. നേരത്തെ ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ Read More …

മക്കളെ പുഴയിലെറിഞ്ഞ് ആത്മഹത്യ ചെയ്യാന്‍ ശ്രമം, കുട്ടികള്‍ മരിച്ചു, മാതാവ് രക്ഷപ്പെട്ടു

ചെന്നൈ: മൂന്ന്മക്കളെ പുഴയിലെറിഞ്ഞ് ആത്മഹത്യയ്‌ക്ക് ശ്രമിച്ച്‌ മാതാവ്. കുട്ടികള്‍ മരിച്ചു. അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്‌നാട്ടില്‍ തിരുവണ്ണാമലയില്‍ ശാന്തകുപ്പത്താണ് സംഭവം. ശാന്തകുപ്പം സ്വദേശി പരശുരാമന്റെ ഭാര്യ അമുദയാണ് മക്കളായ പ്രിന്‍സ്, കുരലരശന്‍, യാഷിണി എന്നിവരെ പുഴയിലേക്ക് എറിഞ്ഞുകൊന്നത്. സംഭവമറിഞ്ഞ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ആത്മഹത്യയ്‌ക്ക് ശ്രമിച്ച അമുദയെ രക്ഷപ്പെടുത്തി. കുടുംബവഴക്കിനെ തുടര്‍ന്നാണ് അമുദ കൂട്ടആത്മഹത്യയ്‌ക്ക് ശ്രമിച്ചതെന്നാണ് Read More …