ഫുജൈറയില്‍ കാര്‍ഗോ തട്ടിപ്പ്​; പണവും സാധനങ്ങളുമായി മലയാളി ഉടമകള്‍ മുങ്ങി

ഫുജൈറ: നാട്ടിലേക്കയക്കാന്‍ പ്രവാസികള്‍ നല്‍കിയ വിലപിടിപ്പിള്ള വസ്തുക്കളും ലക്ഷക്കണക്കിന്​ രൂപയുമായി ഉടമകള്‍ നാട്ടിലേക്ക്​ മുങ്ങിയതായി പരാതി. ഫുജൈറ ദിബ്ബയില്‍ പ്രവര്‍ത്തിച്ചിരുന്ന എ.എം.ടി കാര്‍ഗോ എന്ന സ്ഥാപനത്തിന്‍റെ ഉടമകളാണ്​ മുങ്ങിയത്​. ഉടമകളായ കോഴിക്കോട്​ പയ്യോളി സ്വദേശി അര്‍ഷദ്​, തൃശൂര്‍ സ്വദേശി ബാബു എന്നിവര്‍ക്കെതിരെ ഉപഭോക്​താക്കള്‍ യു.എ.ഇയിലും കേരളത്തിലും പരാതി നല്‍കി. ഇവര്‍ നടത്തിയിരുന്ന സ്ഥാപനത്തില്‍ നൂറുകണക്കിന്​ ​കാര്‍ഗോ Read More …

നാഷണല്‍ ഹെറാള്‍ഡ്‌ കേസ്‌: കള്ളപ്പണ ഇടപാടെന്ന്‌ ഇഡി

ന്യൂഡല്‍ഹി> നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ നില കൂടുതല്‍ പരുങ്ങലിലേക്ക്. നാഷണല്‍ ഹെറാള്‍ഡിന്റെ നിലവിലെ ഉടമകളായ യങ്‌ഇന്ത്യന്‍ കമ്ബനിക്ക് നിരവധി വ്യാജ കമ്ബനികളില്‍നിന്ന് ഫണ്ടുകള്‍ ലഭിച്ചതിന്റെ രേഖാപരമായ തെളിവുകള്‍ ലഭിച്ചതായി ഇഡി വൃത്തങ്ങള്‍ അവകാശപ്പെട്ടു. 2018–-19 കാലയളവുവരെ ഇത്തരത്തില്‍ അനധികൃത ഫണ്ട് വരവുണ്ട്. കൊല്‍ക്കത്തയിലെ Read More …

കാനം രാജേന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അടിമ; പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് എതിരെ പത്തനംതിട്ട ജില്ലാ സമ്മേളനത്തിലും വിമര്‍ശനം. കാനം രാജേന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അടിമയപ്പോലെ പ്രവര്‍ത്തിക്കുന്നെന്ന് സംഘടന റിപ്പോര്‍ട്ടിന്‍മേല്‍ നടന്ന ചര്‍ച്ചയില്‍ പ്രതിനിധികള്‍ വിമര്‍ശിച്ചു.സമ്മേളനത്തില്‍, ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് എതിരൈയും വിമര്‍ശനമുയര്‍ന്നു. മന്ത്രിക്ക് ഫോണ്‍ അലര്‍ജിയാണെന്നും ഒദ്യോഗിക നമ്പറില്‍ വിളിച്ചാല്‍ പോലും എടുക്കില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. മന്ത്രിക്ക് വകുപ്പില്‍ Read More …

ബാണാസുരസാഗര്‍ തുറന്നു; പുഴകളില്‍ ഇറങ്ങി മീന്‍ പിടിക്കരുതെന്ന് മുന്നറിയിപ്പ്

കല്പറ്റ: ശക്തമായ മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ബാണാസുരസാഗര്‍ അണക്കെട്ട് തുറന്നു. സെക്കന്‍ഡില്‍ 8.50 ക്യുബിക് മീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഒരു ഷട്ടര്‍ 10 സെന്റീമീറ്ററാണ് ഉയര്‍ത്തിയത്. റവന്യൂ മന്ത്രി കെ. രാജനും ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നത്.കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിട്ടുള്ളത്. പുഴകളില്‍ ഇറങ്ങി മീന്‍ പിടിക്കരുതെന്ന Read More …

കേരളത്തില്‍ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കേരളത്തില്‍ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിക്കുമെന്നതും നേരിയ ആശങ്കയുയര്‍ത്തുന്നുണ്ട്. ഇതിന്റെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്നാണ് Read More …

ഓര്‍ഡിനന്‍സുകളുടെ കാലാവധി ഇന്ന് അവസാനിക്കും; ഗവര്‍ണര്‍ എന്തു ചെയ്യും, ഉറ്റുനോക്കി സര്‍ക്കാര്‍

തിരുവനന്തപുരം: പതിനൊന്ന് ഓര്‍ഡിനന്‍സുകളുടെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ ഗവര്‍ണറുടെ നടപടിയില്‍ ഉറ്റുനോക്കി സര്‍ക്കാര്‍. ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഉള്‍പ്പെടെ ഗവര്‍ണര്‍ ഒപ്പിടുമോ ഇല്ലയോ എന്നതാണ് നിര്‍ണായകം. അനുനയനീക്കത്തിന്റെ ഭാഗമായി ചീഫ് സെക്രട്ടറി നേരിട്ട് കണ്ടിട്ടും ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.കാലാവധി തീരാനിരിക്കെ 11 ഓര്‍ഡിനന്‍സുകളില്‍ നിലപാട് സ്വീകരിക്കാതെ രാജ്ഭവന്‍ നീട്ടിവെക്കുന്നതാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നത്. ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടണം എന്ന് ചീഫ് Read More …

വൃദ്ധയെ കൊന്നത് കഴുത്ത് ഞെരിച്ച്, കൊലപാതകി 21 കാരന്‍ ഇതരസംസ്ഥാന തൊഴിലാളി

തിരുവനന്തപുരം : കേശദാസപുരത്ത് മനോരമ എന്ന വൃദ്ധ കൊല്ലപ്പെട്ടത് കഴുത്ത് ഞെരിച്ചതിനാലെന്ന് സംശയം. മൃതദേഹത്തിന്റെ കഴുത്തില്‍ തുണി കൊണ്ട് ഇറുക്കിയ പാടുണ്ട്. മൃതദേഹത്തിന്റെ കാലില്‍ ഇഷ്ടികയും കെട്ടിവച്ചിരുന്നു. ഇതരസംസ്ഥാന തൊഴിലാളിയായ 21കാരന്‍ ആദം അലിയാണ് കൊലപാതകം നടത്തിയത്. ഇയാള്‍ ഒളിവിലാണ്. മനോരമയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ കതകില്‍ തട്ടിയെങ്കിലും ആരു കതക് തുറന്നില്ല. നാട്ടുകാര്‍ പോയ Read More …

കുഴി അടയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ ടോള്‍ പിരിവ് നിര്‍ത്തണം; മന്ത്രിയുടെ പരാമര്‍ശം പരിഹാസ്യമെന്ന് വി ഡി സതീശന്‍

സംസ്ഥാനത്ത് മഴക്കാലത്തിന് മുന്‍പ് റോഡുകളുടെ മരാമത്ത് പണികള്‍ നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കുഴി അടയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കണമെന്ന് വി ഡി സതീശന്‍ പറഞ്ഞു. വിഷയത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ചില്ലെന്ന മന്ത്രിയുടെ പരാമര്‍ശം പരിഹാസ്യമാണ്. ഹാഷിമിന്റെ മരണത്തില്‍ ഉദ്യോഗസ്ഥരുടെ പേരില്‍ കൊലക്കുറ്റത്തിന് കേസെടുക്കണം. ഹാഷിമിന്റെ കുടുംബത്തെ സഹായിക്കണം. അര്‍ഹമായ നഷ്ടപരിഹാരം സര്‍ക്കാര്‍ Read More …