സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; 9 ജില്ലകള്ക്ക് ഇന്ന് അവധി,അഞ്ച് ജില്ലകളില് ഓറഞ്ച് അലര്ട്ട്
സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില് 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് ഇന്ന് ജില്ലാ കളക്ടര്മാര് അവധി പ്രഖ്യാപിച്ചു.9 ജില്ലകളില് സമ്പൂര്ണ അവധി പ്രഖ്യാപിച്ചപ്പോള് ചില ജില്ലകളില് താലുക്ക് അടിസ്ഥാനത്തിലാണ് അവധി. കോട്ടയം , ഇടുക്കി , ആലപ്പുഴ , പത്തനംതിട്ട , എറണാകുളം , തൃശൂര് , പാലക്കാട്, വയനാട്, കണ്ണൂര് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ Read More …
