16കാരി ഗര്ഭിണി; ഗര്ഭഛിദ്രം നടത്തിയ ഡോക്ടര് അറസ്റ്റില്
കൊല്ലം: പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ ഗര്ഭഛിദ്രം നടത്തിയ ഡോക്ടര് പിടിയില്. 30 വര്ഷമായി മയ്യനാട്ട് ഡിജെഎം. എന്ന ക്ലിനിക് നടത്തുന്ന മയ്യനാട് ജാനുവിലാസത്തില് ഡോ. ജയപ്രകാശിനെ(71)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മൂന്നാംപ്രതിയാണ് ഡോ. ജയപ്രകാശ്. 16 വയസ്സുള്ള പെണ്കുട്ടിയെ പീഡിപ്പിച്ചു ഗര്ഭിണിയാക്കിയശേഷം ഗര്ഭഛിദ്രം നടത്തിച്ച പെരിനാട് ഇടവട്ടം ചൂഴംചിറവയലില് വാടകയ്ക്കു താമസിക്കുന്ന മാമൂട് സ്വദേശി അനന്ദു Read More …
