മധ്യപ്രദേശില് ഭാര്യയെ കൊലപ്പെടുത്താന് മരുമകള്ക്ക് ക്വട്ടേഷന് : അമ്മായിയച്ഛനും മരുമകളും പിടിയില്
മറ്റൊരു വിവാഹം കഴിക്കുന്നതിനായി ഭാര്യയെ കൊലപ്പെടുത്താന് അമ്മായിയച്ഛന് മരുമകള്ക്ക് ക്വട്ടേഷന് നല്കി.മധ്യപ്രദേശിലെ രേവാ ജില്ലയിലാണ് സംഭവം. ക്വട്ടേഷന് ഏറ്റെടുത്ത മരുമകള് അമ്മായിയമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. വാല്മീകി കോള്(50), മരുമകള് കാഞ്ചന് കോള് (25) എന്നിവരാണ് അറസ്റ്റിലായത്. വാല്മീകി കോള് വീണ്ടും വിവാഹം കഴിക്കാന് ആഗ്രഹിച്ചിരുന്നതായും അതിനായി ഭാര്യ സരോജിനെ Read More …
