സ്പൈനല് മസ്കുലര് അട്രോഫി അസുഖം ബാധിച്ച കുട്ടികള്ക്ക് സൗജന്യമായി മരുന്ന് നല്കി; ആരോഗ്യമന്ത്രി
അപൂര്വ രോഗമായ സ്പൈനല് മസ്കുലര് അട്രോഫി (എസ്.എം.എ) അസുഖം ബാധിച്ച് ചികിത്സ തേടുന്ന കുട്ടികള്ക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്തെന്ന് ആരോഗ്യമന്ത്രി വീണാ ജോര്ജ്. 14 കുട്ടികള്ക്ക് ഒരു വയലിന് 6 ലക്ഷം രൂപ വീതം വിലവരുന്ന മരുന്നുകളാണ് നല്കിയത്. ആകെ 14 യൂണിറ്റ് മരുന്നുകളാണ് നല്കിയതെന്നും മന്ത്രി അറിയിച്ചു. സ്പൈനല് മസ്കുലര് അട്രോഫി അസുഖത്തിന് Read More …
