യുവതി തിളച്ച എണ്ണയൊഴിച്ചത് ദത്തുപുത്രിയുടെ സ്വകാര്യ ഭാഗത്ത്; യുവതി അറസ്റ്റില്
ലക്നൗ: ദത്തുപുതിയെ ഉപദ്രവിച്ച കേസില് യുവതി അറസ്റ്റില്. മുപ്പത്തഞ്ചുകാരിയായ യുവതിയാണ് ആറുവയസുള്ള ദത്തുപുത്രിയെ ഉപദ്രവിക്കുകയും സ്വകാര്യഭാഗത്ത് പൊള്ളലേല്പ്പിക്കുകയും ചെയ്ത സംഭവത്തില് അറസ്റ്റിലായത്. യുവതി തിളച്ച എണ്ണ പെണ്കുട്ടിയുടെ സ്വകാര്യഭാഗത്ത് ഒഴിച്ചതായി പൊലീസ് പറയുന്നു. ഉത്തര്പ്രദേശിലെ താക്കൂര്ഗഞ്ച് പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. 35കാരിയായ പൂനമാണ് അറസ്റ്റിലായത്. പെണ്കുട്ടിയുടെ വളര്ത്തച്ഛനായ അജയ്കുമാറിന്റെ പരാതിയിലാണ് പൊലീസ് നടപടി. സ്വകാര്യ Read More …
