ഉച്ചഭക്ഷണത്തിന് സര്ക്കാര് നല്കുന്ന തുക വര്ദ്ധിപ്പിക്കുന്നത് പരിശോധിക്കുകയാണെന്ന് മന്ത്രി വി.ശിവന്കുട്ടി
തിരുവനന്തപുരം: സ്കൂള് കുട്ടികളുടെ ഉച്ചഭക്ഷണത്തിന് സര്ക്കാര് നല്കുന്ന തുക വര്ദ്ധിപ്പിക്കുന്നത് പരിശോധിക്കുകയാണെന്ന് മന്ത്രി വി.ശിവന്കുട്ടി നിയമസഭയില് പറഞ്ഞു. ആഴ്ചയില് രണ്ട് ദിവസം പാല്, ഒരു ദിവസം മുട്ട /നേന്ത്റപ്പഴം എന്നിവ നല്കുന്നതിന് കുട്ടിയൊന്നിന് 20 രൂപ അനുവദിക്കുന്നതാണ് പരിഗണിക്കുന്നത്. 2016ല് ചെലവ് പരിഷ്കരിച്ചത് മൂന്നു സ്ലാബുകളിലാണ്. 150 കുട്ടികള്വരെ കുട്ടിയൊന്നിന് എട്ടുരൂപയും 151 മുതല് 500വരെ Read More …
