പ്രധാനമന്ത്രിക്കെതിരെ ഷംസീര് നടത്തിയത് നീചമായ പരാമര്ശം; സഭാരേഖകളില് നിന്ന് നീക്കണമെന്ന് കെ സുരേന്ദ്രന്
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എ എന് ഷംസീര് എംഎല്എ നടത്തിയ പരാമര്ശം നിന്ദ്യവും നീചവുമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. പരാമര്ശം സ്പീക്കര് തടയാത്തത് പ്രതിഷേധാര്ഹമാണ്. വ്യക്തിഹത്യ തടയാന് മുഖ്യമന്ത്രി പോലും തയാറായില്ല. പരാമര്ശത്തിനെതിര പ്രതിപക്ഷവും സ്വീകരിച്ചത് ലജ്ജാകരമായ മൗനമാണ്. ഷംസീറിന്റെ പ്രസ്താവന സഭാരേഖകളില് നിന്ന് നീക്കം ചെയ്യണമെന്ന് സ്പീക്കറോട് ആവശ്യപ്പെടുകയാണെന്നും സുരേന്ദ്രന് ഫേസ്ബുക്കില് Read More …
