കേരളം പിടിക്കാന് കേന്ദ്ര മന്ത്രിമാരെ ഇറക്കി ബിജെപി; ലക്ഷ്യം ആറ് മണ്ഡലങ്ങള്
തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിനെ കഴക്കൂട്ടം ഫ്ളൈ ഓവറില് എത്തിച്ചതിനു പിന്നില് ബിജെപിക്ക് ഒരു മിഷന് ഉണ്ട്. കേരളം പിടിക്കുക എന്നതാന് ആ ദൗത്യം. ബിജെപിക്ക് ജയ സാധ്യത ഉള്ള ലോകസഭ സീറ്റുകളില് കേന്ദ്ര മന്ത്രിമാര്ക്ക് ചുമതല നേരത്ത നല്കിയാണ് ഇത്തവണത്തെ ഓപ്പറേഷന്. തിരുവനന്തപുരത്തിന്റെ ചുമതല വിദേശകാര്യമന്ത്രി ജയശങ്കറിനാണ്. ജയശങ്കറിന്റെ ആദ്യ റൌണ്ട് മിഷന് Read More …
