പാമ്ബ് വണ്ടിയില് കയറിയതറിയാതെ യാത്ര; അണലിയുമായി ബൈക്കില് സഞ്ചരിച്ച പൊലീസുകാരന് കടിയേല്ക്കാതെ രക്ഷപ്പെട്ടു
കോഴിക്കോട്: ഉഗ്രവിഷമുള്ള അണലിയുമായി ബൈക്കില് സഞ്ചരിച്ച പൊലീസുകാരന് പാമ്ബ് കടിയേല്ക്കാതെ രക്ഷപ്പെട്ടു. മാവൂര് പൊലീസ് സ്റ്റേഷനിലെ സിവില് പൊലീസ് ഓഫീസറായ ഓമശ്ശേരി കുളത്തും മീത്തല് കെ എം ഷിനോജാണ് ബൈക്കില് പാമ്ബ് കയറിയതറിയാതെ സഞ്ചരിച്ചത്. തിങ്കളാഴ്ച്ച രാവിലെ വീട്ടില് നിന്നും മാവൂര് പൊലീസ് സ്റ്റേഷനില് ഡ്യൂട്ടിക്കെത്തിയപ്പോള് ബൈക്ക് സ്റ്റേഷന്റെ പരിസരത്ത് നിര്ത്തിയിട്ടിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് രാത്രിയില് Read More …
