കെപിസിസി ആസ്ഥാനം തത്പര കക്ഷികളുടെ കോക്കസ് കേന്ദ്രമായി മാറുന്നു; വിമര്ശനവുമായി വി.ഡി സതീശന്
കെപിസിസി ആസ്ഥാനം തത്പര കക്ഷികളുടെ കോക്കസ് കേന്ദ്രമായി മാറുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി .ഡി സതീശന്. കെപിസിസി നേതൃയോഗത്തിലണ് സതീശന്റെ വിമര്ശനം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില് തന്റെ പേര് പരിഗണിക്കാത്തതില് ദീപ്തി മേരി വര്ഗീസ് നേതൃത്വത്തെ അതൃപ്തി അറിയിച്ചു. മാനദണ്ഡം പാലിക്കാതെ ഭാരവാഹികളെ നിയമിച്ചാല് അംഗീകരിക്കില്ലെന്നും നേതൃയോഗത്തില് നേതാക്കള്ക്ക് മുന്നറിയിപ്പ് നല്കി.കോഴിക്കോട് ചേരാനിരിക്കുന്ന ചിന്തന് ശിബിറിന് മുന്നോടിയായാണ് Read More …
