പ്രധാനമന്ത്രി ഈ മാസം ഏഴിന് വാരാണസി സന്ദര്ശിക്കും
ന്യൂഡെല്ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 7-ന് വാരാണസി സന്ദര്ശിക്കും. ഉച്ചയ്ക്ക് ഏകദേശം 2 മണിക്ക് പ്രധാനമന്ത്രി വാരാണസിയിലെ എല്.ടി കോളേജില് അക്ഷയ് പാത്ര ഉച്ചഭക്ഷണ പരിപാടിയുടെ അടുക്കള ഉദ്ഘാടനം ചെയ്യും, ഒരു ലക്ഷത്തോളം വിദ്യാര്ത്ഥികള്ക്ക് ഉച്ചഭക്ഷണം പാകം ചെയ്യാന് ഇവിടെ ശേഷിയുണ്ടായിരിക്കും. ഉച്ചകഴിഞ്ഞ് 2:45 ന് പ്രധാനമന്ത്രി ഇന്റര്നാഷണല് കോ-ഓപ്പറേഷന് ആന്ഡ് കണ്വെന്ഷന് Read More …
