മഹാരാഷ്ട്ര ഇനി ഏക്നാഥ് ഷിന്ഡെ സര്ക്കാര് ഭരിക്കും; നിയമസഭയില് 164 പേരുടെ പിന്തുണയോടെ വിശ്വാസം തെളിയിച്ചു
മുംബൈ: മഹാരാഷ്ട്ര നിയമസഭയില് ഭൂരിപക്ഷം തെളിയിച്ച് മുഖ്യമന്ത്രി ഏക്നാഥ് ഷിന്ഡെ. കേവല ഭൂരിപക്ഷത്തേക്കാള് 20 വോട്ട് അധികം നേടിയാണ് ഏക്നാഥ് ഷിന്ഡെ സര്ക്കാര് അധികാരമേറ്റത്. നിയമസഭയില് നടന്ന വിശ്വാസ വോട്ടെടുപ്പില് 164 പേരുടെ പിന്തുണയാണ് ഷിന്ഡെക്ക് ലഭിച്ചത്. എതിര്പക്ഷത്ത് 99 അംഗങ്ങളാണുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം നടന്ന സ്പീക്കര് തെരഞ്ഞെടുപ്പില് ഉദ്ധവ് പക്ഷത്തിന്റെ സ്ഥാനാര്ഥിക്ക് 107 വോട്ട് Read More …
