കുടുംബ കോടതി വിധിച്ചു, ഭാര്യ ഭര്ത്താവിന് പ്രതിമാസം 25000 രൂപ വീതം ജീവനാംശം നല്കണം; അപൂര്വ്വ വിധിക്ക് കാരണം ഇതാണ്
കുടുംബ കോടതികളില് വിവാഹ മോചന വേളയില് സ്ത്രീകള്ക്ക് ഭര്ത്താവില് നിന്ന് ജീവനാംശം ലഭിക്കുന്നത് നമ്മള് കേട്ടിട്ടുണ്ടാകും. എന്നാല് തിരിച്ച സംഭവിക്കുന്നത് അപൂര്വ്വമാണ്. അങ്ങനെയൊരു സംഭവം കഴിഞ്ഞ ദിവസം ഇന്ത്യയില് നടന്നു.പൂനെയിലെ ഒരു കുടുംബ കോടതിയാണ് വിവാഹ മോചന സമയത്ത് ഒരു സ്ത്രീയോട് ജോലിയില്ലാത്ത, സ്ഥിര വരുമാനമില്ലാത്ത ഭര്ത്താവിന് പ്രതിമാസം 25,000 രൂപ ജീവനാംശം നല്കാന് നിര്ദ്ദേശിച്ചത്. Read More …
