പി സി ജോര്ജിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്നത് ആരോപണം മാത്രം, നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് പി രാജീവ്
പി സി ജോര്ജിന്റെ അറസ്റ്റില് പ്രതികരണവുമായി മന്ത്രി പി രാജീവ്. പി സി ജോര്ജിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്നത് ആരോപണം മാത്രമാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. കേസ് അന്വേഷണം വേഗത്തിലാകുന്നത് നല്ലതല്ലേ. എല്ലാ കേസ് അന്വേഷണവും വേഗത്തില് നടക്കുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം എ കെ ജി സെന്റര് അക്രമണത്തില് അന്വേഷണം നടക്കുന്നുവെന്നും പ്രതികളെ ഉടന് Read More …
