സമരം തുടര്ന്നാല് നടപടി; സിഐടിയുവിന് ഹൈക്കോടതിയുടെ വിമര്ശനം
കൊച്ചി: കെ.എസ്.ആര്.ടി.സി ഓഫീസിന് മുന്നിലെ സമരം തുടര്ന്നാല് സ്ഥിരമായി ശമ്ബളം നല്കാനുള്ള ഉത്തരവ് പിന്വലിക്കേണ്ടി വരുമെന്ന് കേരള ഹൈക്കോടതി എംപ്ലോയീസ് യൂണിയനോട് പറഞ്ഞു. തെറ്റായി പെരുമാറിയാല് സിഎംഡിയെ തല്സ്ഥാനത്ത് നിന്ന് എങ്ങനെ നീക്കം ചെയ്യണമെന്ന് കോടതിക്ക് അറിയാം. മറ്റൊരു യൂണിയന് എന്താണ് ചെയ്യുന്നതെന്ന് നോക്കിയാണോ സിഐടിയു പ്രവര്ത്തിക്കുന്നതെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് ചോദിച്ചു. ധര്ണയുമായി മുന്നോട്ട് Read More …
