സര്ക്കാര്പ്രതിരോധത്തിലാകുമ്ബോള് അക്രമംഅഴിച്ചുവിടുന്നു; എകെജിസെന്റര് ആക്രമണം സ്വര്ണ്ണക്കടത്തില്നിന്ന് ശ്രദ്ധതിരിക്കാനുള്ളതന്ത്രം: കെ.സുരേന്ദ്രന്
എകെജി സെന്റര് ആക്രമണം സ്വര്ണ്ണക്കടത്ത് കേസില് നിന്നും ശ്രദ്ധതിരിക്കാനാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന് കെ.സുരേന്ദ്രന്. സിപിഎമ്മും സംസ്ഥാന സര്ക്കാരും പ്രതിരോധത്തിലാകുമ്ബോഴൊക്കെ സംസ്ഥാനത്ത് അക്രമ സംഭവങ്ങളുണ്ടാവുന്നത് യാദൃശ്ചികമല്ല. മുഖ്യമന്ത്രിക്ക് സ്വപ്നയുടെ ആരോപണത്തിന് മുമ്ബില് ഉത്തരം മുട്ടിയിരിക്കുകയാണ്. സംസ്ഥാന സര്ക്കാര് പ്രോട്ടോകോള് ലംഘനം നടത്തിയെന്ന് വ്യക്തമായ സാഹചര്യത്തില് വിഷയത്തില് നിന്നും ശ്രദ്ധ തിരിക്കേണ്ടത് മുഖ്യമന്ത്രിയുടെ ആവശ്യമാണ്. പൊലീസിന്റെ Read More …
