‘അവനവന്റെ കഞ്ഞിയില് തന്നെയാണ് സ്വയം പൂഴി വാരിയിടുന്നത്’; മാധ്യമങ്ങളെ പരിഹസിച്ച് കെടി ജലീല്
സ്വര്ണക്കള്ളക്കടത്ത് കേസില് പേരില് വാര്ത്ത നല്കിയ മലയാളത്തിലെ മാധ്യമങ്ങളെ പരിഹസിച്ച് മുന് മന്ത്രി കെ ടി ജലീല് രംഗത്ത്. യു എ ഇയില് നിരോധനം ഭയന്ന് ഗള്ഫ് ഭരണാധികാരികളെ കുറിച്ച് സംഘികള് രചിച്ച കഥക്കും തിരക്കഥക്കും പശ്ചാതല സംഗീതം നല്കി കള്ളവാര്ത്തകള് പ്രസിദ്ധീകരിക്കുന്നതും സംപ്രേക്ഷണം ചെയ്യുന്നതും മലയാള പത്രങ്ങളും ചാനലുകളും നിര്ത്തിയത്രെ എന്നാണ് പരിഹാസമായി കെ Read More …
