ഇന്ധനക്ഷാമം അതിരൂക്ഷം; ശ്രീലങ്കയില് സര്ക്കാര് ജീവനക്കാര്ക്ക് രണ്ടാഴ്ചത്തെ ‘വര്ക് ഫ്രം ഹോം’
കൊളംബോ: ഇന്ധനക്ഷാമം അതിരൂക്ഷമായി തുടരവെ,സര്ക്കാര് ജീവനക്കാര്ക്ക് രണ്ടാഴ്ചത്തെ വര്ക് ഫ്രം ഹോം നല്കി ശ്രീലങ്കന് ഭരണകൂടം. ഏഴു പതിറ്റാണ്ടിനിടെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്. വിദേശനാണ്യശേഖരത്തിലെ വന് ഇടിവാണ് രാജ്യത്തെ സാമ്ബത്തിക വ്യവസ്ഥ തകര്ത്തത്. പണമില്ലാത്തതിനാല് എണ്ണ ഇറക്കുമതി തടസ്സപ്പെട്ടു. കരുതല് ശേഖരത്തിലുള്ള പെട്രോളും ഡീസലും ദിവസങ്ങള്ക്കുള്ളില് കാലിയാവുമെന്നാണ് റിപ്പോര്ട്ട്. സര്ക്കാരിന്റെ കെടുകാര്യസ്ഥതക്കൊപ്പം കോവിഡ് Read More …
