അഗ്നിപഥ്: ‘കോണ്ഗ്രസ് പ്രതിഷേധക്കാര്ക്കൊപ്പം’, സമാധാനപരമായി പ്രതിഷേധം തുടരണമെന്ന് സോണിയ ഗാന്ധി
ന്യൂഡല്ഹി: കോണ്ഗ്രസ് അഗ്നിപഥ് പ്രതിഷേധക്കാര്ക്കൊപ്പമെന്ന് സോണിയ ഗാന്ധി. സമാധനാപരമായി പ്രതിഷേധം തുടരണമെന്നും സോണിയ ആവശ്യപ്പെട്ടു. നാലാം ദിവസവും അഗ്നിപഥ് പ്രതിഷേധം രാജ്യത്ത് ആളിക്കത്തുകയാണ്. ബിഹാറില് വാഹനങ്ങള്ക്ക് തീയിട്ടു. ട്രെയിന് യാത്രക്കാരന് മരിച്ചു. ഇതിനിടെ പ്രതിഷേധം തണുപ്പിക്കാന് അര്ദ്ധസൈനിക വിഭാഗങ്ങളില് പത്ത് ശതമാനം സംവരണം കേന്ദ്രം പ്രഖ്യാപിച്ച്. അഗ്നിപഥിനെതിരെ സെക്കന്തരാബാദില് നടന്നത് ആസൂത്രിത പ്രതിഷേധമെന്നാണ് റെയില്വേ പൊലീസിന്റെ Read More …
