നടിയുടെ ദൃശ്യങ്ങള് ചോര്ന്ന സംഭവം: ഹരജി പരിഗണിക്കുന്നതില് നിന്ന് ജസ്റ്റിസ് കൗസര് പിന്മാറി
കൊച്ചി: നടിയെ ആക്രമിച്ച കേസില് കോടതിയില് നിന്ന് നടിയുടെ ദൃശ്യങ്ങള് ചോര്ന്ന സംഭവത്തില് അന്വേഷണം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നല്കിയ ഹരജി പരിഗണിക്കുന്നതില് നിന്ന് ജസ്റ്റിസ് കൗസര് എടപ്പഗത്ത് പിന്മാറി. നേരത്തേ എറണാകുളം പ്രിന്സിപ്പല് സെഷന്സ് ജഡ്ജിയായിരുന്ന ഇദ്ദേഹത്തിന്റെ ഓഫീസില് നിന്നാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങള് ചോര്ന്നതെന്ന സംശയം അതിജീവിത പ്രകടിപ്പിച്ചിരുന്നു. ഇന്ന് കേസ് പരിഗണനയ്ക്ക് Read More …
