കാണാതായ കാമുകനെ കണ്ടെത്താന് സോഷ്യല് മീഡിയയില് ചിത്രമടക്കം പോസ്റ്റ് ചെയ്ത് ഇരുപത്തിയാറുകാരി, ഒടുവില് പോസ്റ്റ് മുക്കി
ബീജിംഗ്: കാണാതായ കാമുകനെ കണ്ടെത്താന് സോഷ്യല് മീഡിയയില് ചിത്രമടക്കം പോസ്റ്റ് ചെയ്ത ഇരുപത്തിയാറുകാരി അവസാനം പോസ്റ്റ് പിന്വലിച്ചു. റേച്ചര് വാട്ടേഴ്സ് എന്ന യുവതിയാണ് കാമുകന് പോള് മക്ഗീയെ കാണാനില്ലെന്ന് കാണിച്ച് ഫേസ്ബുക്കില് പോസ്റ്റിട്ടത്. ഒന്ന് നാട്ടില് പോയി വരാമെന്ന് പറഞ്ഞ് ഏപ്രിലിലാണ് നാല്പ്പതുകാരനായ പോള് യു.കെയിലേക്ക് പോയത്. നോര്വിച്ചിലാണ് ഇയാളുടെ വീട്. ആഴ്ചകള് പിന്നിട്ടിട്ടും യുവാവ് Read More …
