നാഷണല് ഹെറാള്ഡ് കേസ്; രാഹുല് ഗാന്ധിയുടെ ചോദ്യം ചെയ്യല് പൂര്ത്തിയായി
ഡല്ഹി : നാഷണല് ഹെറാള്ഡ് കേസില് രാഹുല് ഗാന്ധിയുടെ ചോദ്യം ചെയ്യല് പൂര്ത്തിയായി. ആവശ്യമെങ്കില് വിളിപ്പിക്കുമെന്ന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. ഇ ഡി വിശദമായ ചോദ്യം ചെയ്യലിലേക്ക് കടന്നില്ല. 15 മിനിറ്റ് മാത്രമാണ് ചോദ്യം ചെയ്യല് നീണ്ടുനിന്നത്. രാജ്യതലസ്ഥാനം ഇപ്പോഴും സംഘര്ഷ ഭരിതമാണ്. ഇ ഡി ഓഫിസിന് മുന്നില് സംഘര്ഷാവസ്ഥ നിലനില്ക്കുകയാണ്. മുതിര്ന്ന നേതാക്കള് പ്രതിഷേധിക്കുകയാണ്. Read More …
