മത വിദ്വേഷം പ്രചരിപ്പിച്ച് രാഷ്ട്രീയ ലാഭം നേടാനുള്ള ശ്രമങ്ങള് നിര്ത്താന് ഭാവമില്ലെന്നാണ് പ്രവാചകനെ നിന്ദിച്ചതിലൂടെ ബി.ജെ.പി തെളിയിച്ചുവെന്ന് പി കെ കുഞ്ഞാലികുട്ടി.
മലപ്പുറം: മത വിദ്വേഷം പ്രചരിപ്പിച്ച് രാഷ്ട്രീയ ലാഭം നേടാനുള്ള ശ്രമങ്ങള് നിര്ത്താന് ഭാവമില്ലെന്നാണ് പ്രവാചകനെ നിന്ദിച്ചതിലൂടെ ബി.ജെ.പി തെളിയിച്ചു കൊണ്ടിരിക്കുന്നത്. പ്രവാചകനെതിരെയുള്ള ബി.ജെ.പി നേതാക്കളുടെ പരാമര്ശങ്ങളിലൂടെ ലോക രാജ്യങ്ങള്ക്കിടയില് ഇന്ത്യയുടെ മതേതര മുഖം വികൃതമായിരിക്കുകയാണെന്നും പി കെ കുഞ്ഞാലികുട്ടി ഫെയ്സ് ബുക്കില് കുറിച്ചു. ആഗോളതലത്തില് ഇതിനെതിരെ വന് പ്രതിഷേധമാണ് ഉയര്ന്നുകൊണ്ടിരിക്കുന്നത്.ബി.ജെ.പി നേതാക്കളുടെ പ്രസ്താവനയെ തുടര്ന്നുണ്ടായ ലഹളയുടെ Read More …
