കാല് നഖത്തിലെ കറുപ്പു കണ്ടാല് ശ്രദ്ധ വേണം
കാല് നഖത്തില് കറുപ്പു നിറം വരുന്നത് അത്ര അസാധാരണമല്ല. കുഴിനഖമെന്ന് പറഞ്ഞ് പലപ്പോഴും ഇത് നിസാരവത്കരിക്കാറുണ്ട്. എന്നാല് ഇതിനെ ചെറുതായി കാണരുതെന്നാണ് പഠനങ്ങള് വ്യക്തമാക്കുന്നത്. ഗുരുതര രോഗ ലക്ഷണമായും ഇതിനെ കണക്കാക്കുന്നു. പ്രത്യേകിച്ച കാല് തള്ള വിരലിലെ കറുപ്പ് നിറം.ക്യാന്സര് പലതരത്തിലാണ് ശരീരത്തില് പ്രത്യക്ഷപ്പെടുക. കുരുന്നു കുട്ടിമുതല് വലിയവരില് വരെ ശരീരത്തിന്റെ ഏതു ഭാഗത്തും ഇതുണ്ടാവാം. Read More …
