സംരക്ഷിത വനമേഖലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി: പത്തനംതിട്ട ജില്ലയിലെ വിവിധ പഞ്ചായത്തുകളില് ഹര്ത്താല്
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ വിവിധ പഞ്ചായത്തുകളില് ജൂണ് ഏഴിന് ഹര്ത്താല് പ്രഖ്യാപിച്ചു. സംരക്ഷിത വനമേഖലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിക്കെതിരെയാണ് പത്തനംതിട്ട ഡി.സി.സി ഹര്ത്താല്. അരുവാപുലം, തണ്ണിത്തോട്, ചിറ്റാര്, വടശേരിക്കര, പെരിനാട്, സീതത്തോട്, കൊള്ളമുള്ള എന്നിവിടങ്ങളിലാണ് ഹര്ത്താല് പ്രഖ്യാപിച്ചത്. ഓരോ സംരക്ഷിത വനത്തിനും ഒരു കിലോമീറ്റര് പരിസ്ഥിതിലോല മേഖല നിര്ബന്ധമെന്നാണ് സുപ്രീം കോടതിയുടെ നിര്ദ്ദേശം. പരിസ്ഥിതിലോല Read More …
