കൗമാരക്കാരായ മക്കളെ പുഴയിലേക്കെറിഞ്ഞ് അച്ഛന് ആലുവ പാലത്തില് നിന്ന് ചാടി; കുട്ടികള് മരിച്ചു, അച്ഛനെ കണ്ടെത്താനായില്ല
ആലുവ: ആലുവ മേല്പാലത്തില് മക്കളെ പെരിയാര് നദിയിലേക്ക് എറിഞ്ഞ ശേഷം അച്ഛനും ചാടി. അച്ഛനും പതിമൂന്നും പതിനാറും വയസ്സുള്ള മക്കളുമാണ് ഇവരെന്നാണ് പ്രാഥമിക വിവരം. ആലുവ മണപ്പുറം പാലത്തില് നിന്നാണ് അച്ഛന് മക്കളെ പുഴയിലേക്ക് എറിഞ്ഞത്. സംഭവം കണ്ടവര് ഉടന് നടത്തിയ രക്ഷാപ്രവര്ത്തനത്തില് മക്കളെ ജീവനോടെ കണ്ടെത്തി. ഇവരെ ഉടന് ആശുപത്രിയിലേക്ക് മാറ്റി. എന്നാല് ജീവന് Read More …
