‘രാജ്യത്ത് ശക്തമായ പ്രതിപക്ഷം ഉണ്ടാകണം’; കുടുംബവാഴ്ച മാറ്റിവെച്ച് പ്രവര്ത്തിക്കാന് പാര്ട്ടികള് തയാറാകണമെന്നും പ്രധാനമന്ത്രി
ലഖ്നൗ: രാജ്യത്ത് ശക്തമായ പ്രതിപക്ഷം ഉണ്ടാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ മുക്കിലും മൂലയിലുമുള്ള സ്വജനപക്ഷപാതികള് തനിക്കെതിരെ കോപ്പുകൂട്ടുകയാണ്. ജനാധിപത്യവ്യവസ്ഥിതി കൂടുതല് ബലപ്പെടുത്താന് കുടുംബവാഴ്ച മാറ്റിവെച്ച് പ്രവര്ത്തിക്കാന് രാഷ്ട്രീയ പാര്ട്ടികള് തയ്യാറാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കാണ്പൂറില് നടന്ന പൊതുയോഗത്തില് സംസാരിക്കുകയായിരുന്നു അദേഹം. തനിയ്ക്ക് ആരുമായും വ്യക്തിപരമായ പ്രശ്നങ്ങളില്ല. രാജ്യത്ത് ശക്തമായ പ്രതിപക്ഷം ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹമെന്നും മോദി Read More …
