കോഴക്കേസ്; സുന്ദര ഒരു ലക്ഷം രൂപ സുഹൃത്തിനെ ഏല്പ്പിച്ചതായി കണ്ടെത്തി
കോഴിക്കോട്: മഞ്ചേശ്വരത്ത് സ്ഥാനാര്ഥിത്വം പിന്വലിക്കാന് കോഴപ്പണമായി ലഭിച്ച രണ്ടര ലക്ഷം രൂപയില് ഒരു ലക്ഷം രൂപ കെ. സുന്ദര സൂക്ഷിക്കാന് ഏല്പ്പിച്ചത് സുഹൃത്തിനെയെന്ന് പോലീസ്. ബാങ്കില് നിക്ഷേപിച്ച ഈ പണം സംബന്ധിച്ച രേഖകള് അന്വേഷണസംഘം ശേഖരിച്ചു. കോഴയായി രണ്ടര ലക്ഷം രൂപയും 15,000 രൂപയുടെ സ്മാര്ട്ട് ഫോണും ലഭിച്ചു എന്നാണ് സുന്ദര മൊഴി നല്കിയിരുന്നത്. അതേസമയം Read More …
