വനംകൊള്ളയിയില് ഉദ്യോഗസ്ഥരെ തള്ളി മന്ത്രി എ.കെ ശശീന്ദ്രന്
വയനാട് മുട്ടില് മരം കൊള്ളയിയില് വനംവകുപ്പ് ഉദ്യോഗസ്ഥരെ തള്ളി മന്ത്രി എ.കെ ശശീന്ദ്രന്. റവന്യൂ വകുപ്പിന്റെ ഉത്തരവ് വനം വകുപ്പ് ഉദ്യോഗസ്ഥര് ദുര്വ്യാഖ്യാനം ചെയ്തുവെന്ന് ശശീന്ദ്രന് നിയമസഭയില് പറഞ്ഞു. എന്നാല് ഉദ്യോഗസ്ഥരുടെ തലയില് കെട്ടിവെച്ച് കൈയൊഴിയാന് സര്ക്കാരിന് കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് തുറന്നടിച്ചു. ചട്ടങ്ങള് ലംഘിച്ച് ഉത്തരവിറക്കിയ സര്ക്കാര് വനം കൊള്ളയെ ന്യായീകരിക്കുകയാണെന്നും Read More …
