ടി പി ആര് നിരക്ക് കൂടുതലുള്ള പ്രദേശങ്ങളില് നിയന്ത്രണം കര്ക്കശമാക്കും – മുഖ്യമന്ത്രി
തിരുവനന്തപുരം: ടി പി ആര് നിരക്ക് കൂടുതലുള്ള പ്രദേശങ്ങളില് നിയന്ത്രണം കര്ക്കശമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് അവലോകന യോഗത്തില് പറഞ്ഞു. വാക്സിനേഷന് കാര്യത്തില് പുരോഗതിയുണ്ട്. ആവശ്യമായ അളവിലും തോതിലും വാക്സിന് നല്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് ഉറപ്പിക്കണം. ജൂണ് 15 ഓടെ സോഫ്റ്റ്വെയര് സഹായത്തോടെ കോവിഡ് മരണം റിപ്പോര്ട്ട് ചെയ്യും. പരമാവധി മൂന്നുദിവസം കൊണ്ട് മരണകാരണം സ്ഥിരീകരിച്ച് Read More …
