17 കാരനെ വിവാഹ വാഗ്ദാനം നല്‍കി തട്ടിക്കൊണ്ടു പോയി, ലൈംഗികമായി പീഡിപ്പിച്ചു. 23 കാരിയായ യുവതി പോക്സോ കേസില്‍ അറസ്റ്റില്‍

അഹമ്മദാബാദ്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ലൈംഗിക ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവതി അറസ്റ്റില്‍. അനന്ത് ജില്ലാ സ്വദേശിയായ 17കാരനെ പീഡിപ്പിച്ച കേസിലാണ് 23 കാരിയായ യുവതിയെ പോക്സോ നിയമപ്രകാരം കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മെയ് 25 മുതല്‍ ആണ്‍കുട്ടിയെ കാണാതായിരുന്നു. മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തട്ടിക്കൊണ്ടു പോകലിന് കേസ് Read More …

ജാര്‍ഖണ്ഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രണ്ടാനച്ഛന്‍ ബലാത്സംഗം ചെയ്തു

ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രണ്ടാനച്ഛന്‍ ബലാത്സംഗം ചെയ്തു. സംഭവം ആരൊടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് പ്രതിക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതിക്കായി തിരച്ചില്‍ നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു. രണ്ട് മാസമായി അമ്മൂമ്മയോടൊപ്പമാണ് പെണ്‍കുട്ടി താമസിക്കുന്നത്. ഞായറാഴ്ച്ച രാത്രി മുത്തശ്ശിയുടെ വീട്ടിലെത്തിയ Read More …

മന്ത്രി ശിവന്‍കുട്ടി നടത്തിയത് ഭരണഘടന ലംഘനമെന്ന് കുമ്മനം

തിരുവനന്തപുരം: രാജ്യദ്രോഹകേസില്‍ പ്രതിയായ ഐഷാ സുല്‍ത്താനയെ ഫോണില്‍ വിളിച്ച്‌ പിന്തുണയും ആശംസയുമറിച്ച മന്ത്രി വി ശിവന്‍ കുട്ടിയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ലക്ഷദ്വീപിലെ ജനങ്ങള്‍ക്കു മേല്‍ കേന്ദ്ര സര്‍ക്കാര്‍ ബയോവെപ്പണ്‍ പ്രയോഗിച്ചു എന്ന ഗുരുതരമായ പരാമര്‍ശമാണ് ഐഷ നടത്തിയത്. സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനും രാജ്യത്തിന്റെ ഐക്യം തകര്‍ക്കാനുമുള്ള പരാമര്‍ശത്തിനെതിരെ നിയമപരമായ നടപടികളാണ് ഉണ്ടായിരിക്കുന്നത്. ലക്ഷ ദ്വീപില്‍ Read More …

പ്രളയ പുനരധിവാസം: കണ്ണംകുണ്ട് ട്രൈബല്‍ വില്ലേജില്‍ ഒന്‍പത് വീടുകള്‍ ഒരാഴ്ച്ചയ്ക്കകം കൈമാറും

മലപ്പുറം: പ്രളയത്തില്‍ വീടും ഭൂമിയും നഷ്ടപ്പെട്ട നിലമ്ബൂരിലെ പട്ടിക വര്‍ഗ കുടുംബങ്ങളുടെ പുനരധിവാസം ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ നടപടികളുമായി ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍. ഇതിന്റെ ഭാഗമായി ചാലിയാര്‍ അകമ്ബാടം കണ്ണംകുണ്ട് കോളനി, കവളപ്പാറ പ്രളയബാധിതര്‍ക്ക് വീടുകള്‍ നിര്‍മിക്കുന്ന ആനക്കല്ല് എന്നിവിടങ്ങളിലെ പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കലക്ടര്‍ നേരിട്ട് വിലയിരുത്തി. ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ.അരുണ്‍, അസിസ്റ്റന്റ് കലക്ടര്‍ Read More …

ലോക്ക്ഡൗണ്‍ അവസാനിച്ച്‌ എല്ലാം തുറക്കുമ്ബോള്‍ മദ്യ ശാലകളും തുറക്കും ; എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ലോക്ക്ഡൗണ്‍ അവസാനിച്ച്‌ എല്ലാം തുറക്കുമ്ബോള്‍ മദ്യ ശാലകളും തുറക്കുമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഗോവ മാതൃകയില്‍ കശുമാങ്ങയില്‍ നിന്നും മദ്യം ഉല്‍പ്പാദിപ്പിക്കുന്നത് പരിഗണനയിലാണ്. പദ്ധതി നടപ്പായാല്‍ കശുവണ്ടി കര്‍ഷകര്‍ക്ക് മികച്ച വരുമാനം ലഭിക്കുമെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്ത് അതിദരിദ്ര വിഭാഗങ്ങളുടെ ഉന്നമനം സര്‍ക്കാരിന്റെ പ്രധാന Read More …

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. പവന്റെ വില 200 രൂപ കുറഞ്ഞ് 36,400 രൂപയിലെത്തി.ഇതോടെ ജൂണിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വര്‍ണവില ഇപ്പോള്‍. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4550 രൂപയുമായി. 36,600 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.6ശതമാനം കുറഞ്ഞ് 1,854.58 ഡോളര്‍ നിലവാരത്തിലെത്തി. Read More …

കോപ അമേരിക്കയില്‍ ബ്രസീലിന് വിജയത്തുടക്കം

സാവോപോളോ: മുന്‍ ചാമ്ബ്യന്മാര്‍ക്ക് കോപ അമേരിക്കയില്‍ വിജയത്തുടക്കം. ഉദ്ഘാടന മത്സരത്തില്‍ വെനസ്വേലയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ബ്രസീലിന്റെ ജയം. പിഎസ്ജി ക്യാപ്റ്റന്‍ മാര്‍ക്വിനോസിലൂടെ (23) ബ്രസീല്‍ ആദ്യ ഗോള്‍ നേടി. 64ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ നെയ്മര്‍ ബ്രസീലിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ബ്രസീലിനായി മൂന്നാം ഗോള്‍ നേടിയത് ബാര്‍ബോസയായിരുന്നു(89). നെയ്മറായിരുന്നു മൂന്നാം ഗോളിന് വഴിയൊരുക്കിയത്. Read More …

ആ​ശ്വാസത്തിന്‍െറ ദിനങ്ങള്‍; രാജ്യത്ത്​ ഒരാഴ്​ചയായി ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​​ അഞ്ച്​ ശതമാനത്തിന്​ താഴെ

ന്യൂഡല്‍ഹി: രാജ്യത്ത്​ കോവിഡ്​ രണ്ടാംതരംഗത്തിന്‍െറ ആഘാതം കുറഞ്ഞുവരികയാണെന്ന്​ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തിങ്കളാഴ്​ച 70,421 പുതിയ കോവിഡ് കേസുകളും 3,921 മരണങ്ങളുമാണ്​ റിപ്പോര്‍ട്ട് ചെയ്​തത്​. ദൈനംദിന കേസുകളുടെ എണ്ണം കുറഞ്ഞുവരികയാണ്​. ഏപ്രില്‍ ഒന്നിന്​ ശേഷമുള്ള ഏറ്റവും കുറഞ്ഞ കോവിഡ്​ കേസുകളാണ്​ തിങ്കാഴ്​ച റിപ്പോര്‍ട്ട്​ ചെയ്​തത്​. ഇന്ന്​ റിപ്പോര്‍ട്ട്​ ചെയ്​ത കേസുകളില്‍ മുന്നില്‍ തമിഴ്​നാടാണ്​, 14,106. കേരളം (11,584), Read More …