ജനങ്ങളുടെ മടിശീല കുത്തിക്കവരുന്നു; പ്രധാനമന്ത്രിയും കേന്ദ്രസര്ക്കാരും രാജ്യത്തിന്റെ ശാപം: ഐസക്
തിരുവനന്തപുരം > മഹാവ്യാധിയുടെ മറവില് ജനങ്ങളുടെ മടിശീല കുത്തിക്കവരുന്ന പ്രധാനമന്ത്രിയും കേന്ദ്രസര്ക്കാരും രാജ്യത്തിന്റെ മഹാശാപമാണെന്ന് മന്ത്രി ഡോ. തോമസ് ഐസക്. കോവിഡ് രണ്ടാം തരംഗത്തില് മരണ സംഖ്യ ഉയരുമ്ബോള് പ്രതിരോധ വാക്സിന്റെ വിലനിര്ണയാധികാരം മുഴുവന് മരുന്ന് നിര്മ്മാണ കമ്ബനികള്ക്ക് നല്കുന്ന നടപടിയെ വിമര്ശിച്ചുകൊണ്ട് തോമസ് ഐസക് രംഗത്തെത്തിയത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്ശനം. ഫെയ്സ്ബുക്ക് പോസ്റ്റ് Read More …
