സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന; പവന് കൂടിയത് 120 രൂപ
കൊച്ചി: | സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ശനിയാഴ്ച പവന് 120 രൂപ വര്‍ധിച്ച് 35,320 രൂപയായി. ഗ്രാമിന് 15 രൂപ കൂടി 4,415 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും കൂടിയ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഏപ്രില്‍ മാസത്തില്‍ മാത്രം പവന് രണ്ടായിരം രൂപയാണ് കൂടിയത്. ഏപ്രില്‍ ഒന്നിന് 33,320 രൂപയായിരുന്നു പവന്റെ വില. കൊവിഡ് രണ്ടാംതരംഗവും Read More …
