ഹോങ്കോം​ഗി​ല്‍ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കി

ഹോ​ങ്കോം​ഗ്: ഹോങ്കോംഗി​ല്‍ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്ത​ലാ​ക്കി. കോ​വി​ഡ് സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഹോ​ങ്കോംഗി​ന്‍റെ ന​ട​പ​ടി. ഏ​പ്രി​ല്‍ 20 മു​ത​ല്‍ മേ​യ് മൂ​ന്ന് വ​രെ​യു​ള്ള വി​മാ​ന സ​ര്‍​വീ​സു​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്. ഇ​ന്ത്യ​യ്ക്ക് പു​റ​മേ പാ​ക്കി​സ്ഥാ​ന്‍, ഫി​ലി​പ്പീന്‍​സ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വി​മാ​ന സ​ര്‍​വീ​സു​ക​ളും ഹോ​ങ്കോം​ഗ് റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. ഹൈ​റി​സ്ക് ഗ്രൂ​പ്പ് എ​യി​ല്‍​പ്പെ​ട്ട രാ​ജ്യ​ങ്ങ​ള്‍ ആ​യ​തി​നാ​ലാ​ണ് ഇ​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വി​മാ​ന​ങ്ങ​ള്‍ Read More …

വൈഗയുടെ മരണം: പിതാവ് സനുമോഹന്റെ അറസ്റ്റു രേഖപ്പെടുത്തി

കൊച്ചി:പതിമൂന്നുകാരി വൈഗയുടെ മൃതദേഹം മുട്ടാര്‍ പുഴയില്‍ കണ്ടെത്തിയ കേസില്‍ പിടിയിലായ പിതാവ് സനുമോഹന്റെ അറസ്റ്റു രേഖപ്പെടുത്തി.സനുമോഹനും മകള്‍ വൈഗയും താമസിച്ചിരുന്ന കങ്ങരപ്പടിയിലെ ഫ്‌ളാറ്റ്, കൊലപാതകത്തിനു ശേഷം വൈഗയുടെ മൃതദേഹം ഉപേക്ഷിച്ച മുട്ടാര്‍ പുഴ എന്നിവടങ്ങളില്‍ സനുമോഹനെയുമായി ഇന്ന് രാവിലെ തന്നെ തെളിവെടുപ്പു നടത്തുമെന്നാണ് വിവരം. ഇതിനു ശേഷം ഉച്ചകഴിഞ്ഞ് ഇയാളെ കോടതിയില്‍ ഹാജരാക്കും. കുടുതല്‍ അന്വേഷണത്തിനും Read More …

വളര്‍ത്തുനായയെ സ്‌കൂട്ടറിന് പിന്നില്‍ കെട്ടി മൂന്നുകിലോമീറ്റര്‍ വലിച്ചിഴച്ച സംഭവം; ഉടമ അറസ്റ്റില്‍

മലപ്പുറം:വളര്‍ത്തുനായയെ സ്‌കൂട്ടറിന് പിന്നില്‍ കെട്ടി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ ഉടമയെ പൊലീസ് അറസ്റ്റുചെയ്തു. കരുനെച്ചി സ്വദേശി സേവ്യര്‍ ആണ് അറസ്റ്റിലായത്. ചെരുപ്പ് കടിച്ചു കേടുവരുത്തിയെന്നാരോപി​ച്ചാണ് ഇയാള്‍ നായയോട് കൊടുംക്രൂരത കാട്ടി​യത്. മൂന്ന് കിലോമീറ്ററോളമാണ് നായയെ കെട്ടിവലിച്ചത്. ഇതുകണ്ട് നാട്ടുകാര്‍ പിന്തുടര്‍‌ന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വഴങ്ങിയില്ല. ഒരു ദയയും കാണി​ക്കാതെ സ്കൂട്ടര്‍ വീണ്ടും മുന്നോട്ട് ഓടി​ച്ചു. Read More …

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 1,430 പേര്‍ക്ക് കൂടി രോഗബാധ

മലപ്പുറം: ജില്ലയില്‍ ശനിയാഴ്ച (ഏപ്രില്‍ 17) 1,430 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. പ്രതിദിന രോഗബാധിതര്‍ അനുദിനം വര്‍ധിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ഇന്ന് 249 പേര്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗവിമുക്തരായി. ഇതോടെ ജില്ലയില്‍ രോഗവിമുക്തരായവരുടെ എണ്ണം 1,25,134 ആയി. ശനിയാഴ്ച മാത്രം കോവിഡ് Read More …

പിണറായി വിജയന്‍ മരണത്തിന്റെ വ്യാപാരിയെന്ന് കെ സുധാകരന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ മരണത്തിന്റെ വ്യാപാരിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയ മുഖ്യമന്ത്രി ഗുരുതരമായ ചട്ടലംഘനമാണ് നടത്തിയിരിക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്കിലാണ് സുധാകരന്റെ പ്രതികരണം. സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ കൊവിഡ് ബാധിച്ച ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവിനെയും, വാളയാര്‍ അതിര്‍ത്തിയില്‍ നാട്ടുകാരെ സഹായിക്കാന്‍ പോയ യുഡിഎഫ് ജനപ്രതിനിധികളെയും അധിക്ഷേപിക്കാന്‍ Read More …

കേന്ദ്രസര്‍ക്കാര്‍ വാ‌ക്‌സിന്‍ വിതരണത്തില്‍ പക്ഷപാതിത്വം കാണിക്കുകയാണെന്ന് സോണിയ ഗാന്ധി

ന്യൂഡല്‍ഹി : കൊവിഡിന്റെ രണ്ടാം തരംഗം മുന്‍കൂട്ടി കണ്ട് പ്രതിരോധിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് പാളിച്ച പറ്റിയെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി കുറ്റപ്പെടുത്തി. രാജ്യത്തെ 25 വയസിന് മുകളിലുളള എല്ലാവര്‍ക്കും പ്രതിരോധ വാക്‌സിന്‍ നല്‍കണമെന്നും സോണിയാഗാന്ധി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തില്‍ സംസാരിക്കവെ ആയിരുന്നു സോണിയ ഗാന്ധിയുടെ ആവശ്യം. കൊവിഡ് രോഗമുണ്ടായി ഒരു വര്‍ഷം പിന്നിട്ടിട്ടും അവശ്യമായ സംവിധാനങ്ങള്‍ Read More …

വയനാട് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു; നിരീക്ഷണം ശക്തമാക്കും

വയനാട്: കോവിഡ് രണ്ടാം തരംഗത്തില്‍ ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.26 ശതമാനമായി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുളള പഞ്ചായത്ത് തിരുനെല്ലിയാണ് (20.03 ശതമാനം). കണിയാമ്ബറ്റ, നെന്‍മേനി, തരിയോട്, പൊഴുതന, വെങ്ങപ്പള്ളി, മേപ്പാടി, അമ്ബലവയല്‍ പഞ്ചായത്തുകളില്‍ 10-12 ശതമാനം വരെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കൂടുതല്‍ രോഗബാധിതര്‍ സുല്‍ത്താന്‍ ബത്തേരി (157), മാനന്തവാടി Read More …