ജമാഅത്തിന് സീറ്റ്: കോണ്‍ഗ്രസില്‍ പ്രതിഷേധം; കൂട്ടരാജി
കോഴിക്കോട് | ജമാഅത്തെ ഇസ്ലാമിക്ക് സീറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട് ചെറുവണ്ണൂരിലെ കോണ്‍ഗ്രസില്‍ കൂട്ടരാജി. ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി ഉള്‍പ്പെടെ 16 നേതാക്കളാണ് രാജി നല്‍കിയത്. നേരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മത്സരിച്ചുകൊണ്ടിരുന്ന സീറ്റില്‍ വെല്‍ഫയര്‍ പാര്‍ട്ടിയുടെ മണ്ഡലം പ്രസിഡന്റ് എം എ ഖയ്യൂമിനെ യു ഡി എഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയാക്കി സ്ഥാനാര്‍ഥിപ്പട്ടിക പ്രസിദ്ധീകരിച്ചതില്‍ പ്രതിഷേധിച്ചാണ് രാജി.ബേപ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് Read More …
