മ​ക​ന്‍ ഏ​ല്‍​പ്പി​ച്ച പ​രി​ക്കി​ല്‍​നി​ന്നും ര​ക്ഷ​പ്പെ​ടാ​നാ​ണ് കോ​ടി​യേ​രി ശ്ര​മി​ക്കു​ന്ന​തെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: മ​ക​ന്‍ ഏ​ല്‍​പ്പി​ച്ച പ​രി​ക്കി​ല്‍​നി​ന്നും ര​ക്ഷ​പ്പെ​ടാ​നാ​ണ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ ശ്ര​മി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കോ​ടി​യേ​രി​ക്ക് ഇതിനു സാ​ധി​ക്കു​മെ​ന്ന് തോ​ന്നു​ന്നി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. മ​ക​ന്‍ തെ​റ്റ് ചെ​യ്താ​ല്‍ പാ​ര്‍​ട്ടി സെ​ക്ര​ട്ട​റി​ക്ക് എ​ന്ത് ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നാ​ണ് നേ​ര​ത്തെ സി​പി​എം ചോ​ദി​ച്ച​ത്. ഇ​പ്പോ​ള്‍ അ​ത് മാ​റി​യ​ല്ലോ. ഉ​ത്ത​ര​വാ​ദി​ത്വം ഉ​ണ്ടെ​ന്ന് സി​പി​എം സ​മ്മ​തി​ച്ച​ല്ലോ​യെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. അ​ളു​ക​ളെ ക​ബ​ളി​പ്പി​ക്കു​ന്ന Read More …

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞു

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണന്‍ മാറി. പകരം ചുമതല വഹിക്കുക എ വിജയരാഘവനായിരിക്കും. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് ഈ തീരുമാനം എടുത്തത്. ചികില്‍സാര്‍ത്ഥ മാറുകയാണെന്നാണ് സിപിഎം നിലപാട്. അവധി അപേക്ഷ കോടിയേരി നല്‍കിയെന്നും അത് പാര്‍ട്ടി അംഗീകരിച്ചെന്നുമാണ് പാര്‍ട്ടി പത്രക്കുറിപ്പില്‍ സിപിഎം വിശദീകരിക്കുന്നു. ഇക്കാര്യം ദിവസങ്ങള്‍ക്ക് മുമ്ബ് Read More …

തദ്ദേശ സ്ഥാപനങ്ങളില ഓഡിറ്റ് നിര്‍ത്തിവെച്ചതില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

എറണാകുളം: തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിര്‍ത്തിവെച്ച നടപടിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. ഡയറക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് ഓഡിറ്റ് വകുപ്പ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിര്‍ത്തിവെച്ചത്.ഈ നടപടി ചോദ്യം ചെയ്തുകൊണ്ടാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിലെത്തിയത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഓഡിറ്റ് പുനഃസ്ഥാപിക്കണമെന്നും ഓഡിറ്റ് ഒഴിവാക്കുന്നത് അഴിമതി മറച്ചുവയ്ക്കാനുമാണെന്നുമായിരുന്നു ചെന്നിത്തലയുടെ Read More …

വിസ കാലാവധി കഴിഞ്ഞവരുടെ മടക്കം ഒാണ്‍ലൈന്‍ രജിസ്​ട്രേഷന്‍ ഒരുക്കും

മസ്​കത്ത്​: വിസ കാലാവധി കഴിഞ്ഞ വിദേശ തൊഴിലാളികള്‍ക്ക്​ പിഴയടക്കാതെ നാട്ടിലേക്ക്​ മടങ്ങ​ുന്നതിനായി പ്രഖ്യാപിച്ച പദ്ധതിയുടെ വിശദ വിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്ന്​ തൊഴില്‍ മന്ത്രാലയം വക്​താവ്​ പറഞ്ഞു. നടപടികള്‍ സുഗമമാക്കുന്നതിനായി തൊഴില്‍ മന്ത്രാലയം പ്രത്യേക സംഘത്തിന്​ രൂപം നല്‍കിയിട്ടുണ്ട്​. നവംബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെയാണ്​ പിഴ ഒഴിവാക്കി നാട്ടിലേക്ക്​ മടങ്ങാന്‍ അവസരമൊരുക്കുന്ന പദ്ധതിയുടെ Read More …

ബി.എസ്‌സി നഴ്‌സിംഗ്: രണ്ടാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

തൃശൂര്‍: 2020-21 ബി.എസ്‌സി നഴ്‌സിംഗ് ആന്‍ഡ് പാരാമെഡിക്കല്‍ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് ഓണ്‍ലൈന്‍ മുഖേനയോ ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ നവംബര്‍ 17 വൈകിട്ട് അഞ്ചു വരെ ഫീസ് അടയ്ക്കാം. ഫീസ് അടച്ചവരുടെ ഒപ്ഷനുകള്‍ തുടര്‍ന്നുള്ള അലോട്ട്‌മെന്റുകള്‍ക്കു പരിഗണിക്കേണ്ടെങ്കില്‍ അവ ഒപ്ഷന്‍ ലിസ്റ്റില്‍ നിന്നും നീക്കം ചെയ്യണം. Read More …

സ്വര്‍ണവില പവന് 200 രൂപ കൂടി

കൊച്ചി: രണ്ട് ദിവസങ്ങളായി മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് ഇരുന്നൂറു രൂപയാണ് ഇന്നു കൂടിയത്. ഗ്രാം വില 25 രൂപ കൂടി 4745ല്‍ എത്തി. ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില ഇന്ന് 37,960 ആയി. 37,760 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. രണ്ടു ദിവസം മുമ്ബ് രാജ്യാന്തര വിപണിയുടെ ചുവടു പിടിച്ച്‌ Read More …

തീര്‍ത്ഥാടകരുടെ ശരീരത്തില്‍ പോലീസ് സ്പര്‍ശിക്കില്ല; മാര്‍ഗനിര്‍ദേശങ്ങളായി

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധനാ കേന്ദ്രങ്ങളിലടക്കം തീര്‍ത്ഥാടകരുടെ ദേഹത്ത് പോലീസ് സ്പര്‍ശിക്കരുതെന്നാണ് നിര്‍ദ്ദേശം. ശബരിമല തീര്‍ത്ഥാടന കാലത്ത് പോലീസ് പിന്തുടരേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങളിലാണ് സംസ്ഥാന പോലീസ് മേധാവി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പതിനെട്ടാം പടിയില്‍ ഡ്യൂട്ടിയിലുള്ള പോലീസ് ഭക്തരെ പിടിച്ചു കയറ്റില്ല. പരിശോധനയ്ക്ക് നില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ പിപിഇ കിറ്റ് ധരിക്കണമെന്നും മാര്‍ഗ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. Read More …

കെട്ടിടത്തിന് മുകളില്‍ നിന്നു വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം

മലപ്പുറം: കളിക്കുന്നതിനിടെ കെട്ടിടത്തിന്‍റെ മുകളില്‍ നിന്നു വീണ് രണ്ടുവയസുകാരന്‍ മരിച്ചു. പൂക്കോട്ടുംപാടം ചുള്ളിയോട് നസ്റിന്‍ ബാബു-മുഹ്സിന ദമ്ബതികളുടെ മകന്‍ മുഹമ്മദ് അസ്ലം ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മാതാവിന്‍റെ സഹോദരന്‍റെ വീട്ടില്‍ വച്ചായിരുന്നു അപകടം. മാതാപിതാക്കള്‍ക്കൊപ്പമാണ് കുട്ടി അമ്മ മുഹ്സിനയുടെ സഹോദരന്‍റെ വീട്ടിലെത്തിയത്. കരുളായി പിലാക്കല്‍ മുക്കം കടവിന് സമീപത്താണ് ഈ വാടക Read More …