കോട്ടക്കല്‍ സീത വധക്കേസ്; പ്രതിക്ക് ജീവപര്യന്തം തടവ്
മഞ്ചേരി: കോട്ടക്കലില്‍ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന വയോധികയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ആഭരണം കവര്‍ന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ്. കോട്ടക്കല്‍ ചുടലപ്പാറ പുതുപറമ്ബ് സ്വദേശിയായ പാലപ്പുറ വീട്ടില്‍ അബ്ദുല്‍ സലാമിനെയാണ് (38) ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ശിക്ഷിച്ചത്. 2013 ഒക്ടോബര്‍ 15നാണ് കേസിനാസ്പദമായ സംഭവം. പുതുപറമ്ബ് കൊട്ടംപറമ്ബ് വീട്ടില്‍ കറപ്പന്റെ ഭാര്യ സീത Read More …
