ആംബുലന്‍സ് ഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: മുഖ്യ പ്രതികള്‍ അറസ്റ്റില്‍
തിരുവല്ല: ആംബുലന്‍സ് ഡ്രൈവറായ കുറ്റപ്പുഴ മഞ്ഞാടി കാക്കതുരുത്ത് വീട്ടില്‍ രാജപ്പനെ സംഘം ചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതികള്‍ അറസ്റ്റില്‍. ഒന്നാം പ്രതി കല്ലൂപ്പാറ കടമാന്‍കുളം ചാമക്കുന്നില്‍ വീട്ടില്‍ പ്രവീണ്‍ എന്ന ബസലേല്‍ മാത്യു (32), രണ്ടാംപ്രതി കടമാന്‍കുളം കല്ലിക്കുഴിയില്‍ വീട്ടില്‍ കാര്‍ത്തി ശക്തി എന്ന പ്രവീണ്‍ (22) എന്നിവരാണ് അറസ്റ്റിലായത്. സെപ്റ്റംബര്‍ 15ന് Read More …
