45000 രൂപക്ക് നല്‍കിയത് കമ്മ്യൂണിസ്റ്റ് പച്ച അരിഞ്ഞുണക്കിയത്; കലി പൂണ്ട് യുവാവിനെ മര്‍ദ്ദിച്ചവശനാക്കി; പ്രതി പിടിയില്‍
പൊന്നാനി; കഞ്ചാവിന് നല്‍കിയ് 45000 രൂപ, പക്ഷേ യുവാവ് നല്‍കിയത് പറമ്ബിലെ കമ്മ്യൂണിസ്റ്റ് പച്ച ഉണങ്ങിയത്. ഒടുവില്‍ സംഭവം എത്തിയത് തട്ടിക്കൊണ്ട് പോകലിലും മര്‍ദ്ദനത്തിലും . പൊന്നാനിയിലാണ് സംഭവം, എടപ്പാള്‍ നരിയന്‍ സ്വദേശി കിരണ്‍ (18) ആണ് പോലീസിന്റെ പിടിയിലായത്, 45000 രൂപ പൊന്നാനി സ്വദേശി ബഷീറിന് നല്‍കിയിരുന്നതായും എന്നാല്‍ കഞ്ചാവിന് പകരം ബഷീര്‍ നല്‍കിയത് Read More …
