കോവിഡിനിടയില്‍ ക്ഷേത്രങ്ങളടക്കം അണുനശീകരണം നടത്തി മുസ്ലിം യുവതി : വൈറല്‍
ന്യൂഡല്‍ഹി • കോവിഡ് -19 പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ ഇമ്രാന സൈഫി എന്ന യുവതി സാമുദായിക ഐക്യം പുനര്‍നിര്‍വചിക്കുകയാണ്. നോര്‍ത്ത് ഡല്‍ഹിയിലെ നെഹ്റു വിഹാറിലെ ക്ഷേത്രങ്ങള്‍, പള്ളികള്‍, ഗുരുദ്വാരകള്‍ തുടങ്ങി നിരവധി ആരാധനാലയങ്ങള്‍ ശുചീകരിച്ചുകൊണ്ട് ഇന്റര്‍നെറ്റില്‍ വൈറലായി മാറിയിരിക്കുകയാണ് 32 കാരിയായ ഈ ബുര്‍ഖ ധരിച്ച യുവതി. മൂന്ന് കുട്ടികളുടെ അമ്മയായ സൈഫി വിശുദ്ധ റമദാന് മാസത്തിലെ നൊയമ്ബ് അനുഷ്ഠിച്ചുവരികയാണ്. Read More …
