റിയാദില്‍നിന്ന് ആദ്യ വിമാനം നാളെ കോഴിക്കോട്ടേക്ക്; ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു
കോവിഡ് പശ്ചാത്തലത്തില്‍ സൗദിയില്‍ കുടുങ്ങിയ ഇന്ത്യന്‍ പ്രവാസികളെയും വഹിച്ചുള്ള ആദ്യവിമാനം വെള്ളിയാഴ്ച പുറപ്പെടും. റിയാദില്‍ നിന്ന് 163 യാത്രക്കാരുമായി എയര്‍ ഇന്ത്യാ വിമാനം ഉച്ചക്ക് 12.35ന് കോഴിക്കോടേക്ക് തിരിക്കും. 900 റിയാലാണ് ടിക്കറ്റ് നിരക്ക്. അടുത്ത ദിവസങ്ങളില്‍ റിയാദില്‍നിന്ന് ഡല്‍ഹിയിലേക്കും ദമ്മാമില്‍നിന്ന് കൊച്ചിയിലേക്കും ജിദ്ദയില്‍നിന്ന് ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലേക്കും വിമാനങ്ങള്‍ പറക്കും. 14 വരെയാണ് ആദ്യഘട്ടത്തില്‍ Read More …
